tag:blogger.com,1999:blog-7552920099740430150.post1113667449555091875..comments2023-04-13T13:39:43.308+03:00Comments on Kharaaksharangal: മരുഭൂമിയിലെ ഇരുട്ടിന് ഒരു കാവല്ക്കാരന്.kharaaksharangal.comhttp://www.blogger.com/profile/03881506175979575918noreply@blogger.comBlogger14125tag:blogger.com,1999:blog-7552920099740430150.post-63639635671613228032012-04-04T08:59:31.601+03:002012-04-04T08:59:31.601+03:00നമ്മുടെ "ക്യൂ" സഹോദരന്മാരില് പലരും എഴുത...നമ്മുടെ "ക്യൂ" സഹോദരന്മാരില് പലരും എഴുതിയ വിവരണം ആണെങ്കിലും ചില ക്ലാസ്സിക് സിനിമകള്‍ പോലെ എത്ര വായിച്ചാലും മതിവരാത്ത വിഷയം! അടുത്ത യാത്രക്കും വിവരണത്തിനുമായി കാത്തിരിക്കാം!Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-46409501298138430762012-04-04T07:38:11.738+03:002012-04-04T07:38:11.738+03:00നിങ്ങളുടെ ഈ യാത്രാവിവരണം പല പോസ്റ്റുകളില്‍ നിന്നും...നിങ്ങളുടെ ഈ യാത്രാവിവരണം പല പോസ്റ്റുകളില്‍ നിന്നും വായിക്കാന്‍ സാധിച്ചു ട്ടോ ....!
ഇതും അതേപോലെ നല്ലൊരു വിവരണം തന്നെ ...ഇനിയും ഇതേപോലെ സന്തോഷകരമായ യാത്ര നടത്തി കൂടെ പോരാന്‍ പറ്റാത്ത ബാക്കി ഉള്ള കൂട്ടുകാരെ ഒക്കെയും കൊതിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ഇറക്കുക ട്ടോ ....:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-39399477522312859772012-04-03T08:58:24.050+03:002012-04-03T08:58:24.050+03:00നല്ല വിവരണം. ഹൃദ്യമായി.നല്ല വിവരണം. ഹൃദ്യമായി.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-9889798455854017262012-04-02T12:18:34.203+03:002012-04-02T12:18:34.203+03:00ഈ കാവല്കാരനെ കുറിച്ച് ഞാനും ചിന്തിച്ചിരുന്നു.എന്തെ...ഈ കാവല്കാരനെ കുറിച്ച് ഞാനും ചിന്തിച്ചിരുന്നു.എന്തെങ്കിലും ഒന്ന് സംഭവിച്ചാല്‍ ഒന്ന് വിളിച്ചുകൂവിയാല്‍ പോലും കഥയില്ലാതെ അരങ്ങത് നിന്നും ഒഴിഞ്ഞു പോകേണ്ട ഒരു പ്രവാസി.......പല പ്രവാസികള്‍ക്കും ഈ നൊമ്പരത്തിന്റെ തേങ്ങല്‍ എപ്പോഴെക്കെയോ ഉണ്ടാകാം .....സക്രീത് യാത്ര മറ്റു ചിലത് കൂടി നമ്മളെ ചിന്തിപ്പിച്ചു.ആശംസകള്‍..വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-69764993306640120072012-04-02T11:55:24.724+03:002012-04-02T11:55:24.724+03:00നല്ല വിവരണം ഇനിയും യാത്ര തുടരാം ...
ഒരിക്കല്‍ കൂടി...നല്ല വിവരണം ഇനിയും യാത്ര തുടരാം ...
ഒരിക്കല്‍ കൂടി സിക്രീത്തില്‍ എത്തിച്ചതിന് നന്ദി,കനകാംബരന്
ഒരു പോസ്റ്റ് ഞാനും ഇതിനെ പറ്റി എഴുതിയിരുന്നു ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-34924240772593340272012-04-02T09:34:03.399+03:002012-04-02T09:34:03.399+03:00good reporting.good reporting.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-48294027590238084172012-04-02T07:56:10.600+03:002012-04-02T07:56:10.600+03:00നല്ല വിവരണം കനകാംബര്‍ ജീ. വീണ്ടും ഓര്‍മ്മകളിലൂടെ ക...നല്ല വിവരണം കനകാംബര്‍ ജീ. വീണ്ടും ഓര്‍മ്മകളിലൂടെ കുറച്ചു നിമിഷങ്ങള്‍ സന്തോഷം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-63746374246440940932012-04-01T22:50:15.800+03:002012-04-01T22:50:15.800+03:00ഒരാഴ്ചയല്ല ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്ന...ഒരാഴ്ചയല്ല ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്നതല്ല ആ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും , വളരെ ലളിതമായി അവതരിപ്പിച്ചുShahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-73701855800556930892012-04-01T22:48:59.304+03:002012-04-01T22:48:59.304+03:00ഈ യാത്രയുടെ ചരിത്രം പല പോസ്റ്റുകളില്‍ നിന്നായി വായ...ഈ യാത്രയുടെ ചരിത്രം പല പോസ്റ്റുകളില്‍ നിന്നായി വായിച്ചു കേട്ടോ. എല്ലാം നന്നായിട്ടുണ്ട്. ഇതുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-7649379053669671122012-04-01T22:26:14.120+03:002012-04-01T22:26:14.120+03:00ഇസ്മൈല്‍ ഭായ് താങ്കളുടെ അഭിപ്രായം സ്പാമില്‍ നിന്ന്...ഇസ്മൈല്‍ ഭായ് താങ്കളുടെ അഭിപ്രായം സ്പാമില്‍ നിന്ന് മാറ്റി ഇവിടെയിട്ടിട്ടുണ്ട്. അത് എങ്ങനെയാണ് സ്പാമില്‍ ചെന്ന് പെട്ടത് എന്നറിയില്ല.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-87863439230266627192012-04-01T14:11:20.304+03:002012-04-01T14:11:20.304+03:00കനകാംബര്‍ജീ ...
ഇതില്‍ ആദ്യ കമന്റ് ഇട്ടതു ഞാനായിരു...കനകാംബര്‍ജീ ...
ഇതില്‍ ആദ്യ കമന്റ് ഇട്ടതു ഞാനായിരുന്നു..ഉടനെ സ്പാമില്‍ നിന്ന് അതെടുത്ത് ഇവിടെ ഇട്ടില്ലേല്‍ 'ആസ്ഥാന പിരിവുകാരന്'എന്ന തസ്തികയില്‍ നിന്ന് താങ്കളെ പിരിച്ചുവിടുന്നതാണ് ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-36870890227758273502012-04-01T10:40:18.232+03:002012-04-01T10:40:18.232+03:00ഒരാഴ്ചയല്ല, ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്ന...ഒരാഴ്ചയല്ല, ഓര്‍മ്മ നശിക്കും വരെയും മാഞ്ഞു പോകുന്നതല്ല ആ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...പിന്നെ സൈഫുക്കാടെ വണ്ടിക്കൊപ്പം "കട്ടക്ക്" നിന്നതും നമ്മുടെ വണ്ടി ആയിരുന്നു..അതിനു പ്രത്യേകം നജീം ഭായിയെ സൈഫുക്ക അഭിനന്ദിക്കുന്നുണ്ടായിരുന്നു..രാജേഷ്https://www.blogger.com/profile/17922827429891912437noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-81063343932331717352012-04-01T08:15:29.408+03:002012-04-01T08:15:29.408+03:00അതില്‍ ശിശിരകാലം ഇലകള്‍ പൊഴിച്ച് വിവസ്ത്രയാക്കിയ ...അതില്‍ ശിശിരകാലം ഇലകള്‍ പൊഴിച്ച് വിവസ്ത്രയാക്കിയ കുറെ ചെറിയ മരങ്ങള്‍ ലജ്ജയില്ലാതെ നില്ക്കുന്നു....aiwa..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-48106771508564983262012-03-31T23:42:37.296+03:002012-03-31T23:42:37.296+03:00അനുഭവങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചു
ഈ മടുപ്പി...അനുഭവങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചു
ഈ മടുപ്പിക്കുന്ന പ്രവാസ ജീവിതത്തില്‍ ഇനിയും ഇത്തരം യാത്രകള്‍ ഉണ്ടാവട്ടെ.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com