tag:blogger.com,1999:blog-7552920099740430150.post3051707444514729469..comments2023-04-13T13:39:43.308+03:00Comments on Kharaaksharangal: ഹരിതശോഭയില്‍ ഒരു പെരുന്നാള്‍ അവധിkharaaksharangal.comhttp://www.blogger.com/profile/03881506175979575918noreply@blogger.comBlogger11125tag:blogger.com,1999:blog-7552920099740430150.post-25970049600628164822011-12-06T22:34:27.459+03:002011-12-06T22:34:27.459+03:00കണ്ടൽകാടുകൾ പോലൊരു ഹരിതാഭമായ ഓർമ്മ....കണ്ടൽകാടുകൾ പോലൊരു ഹരിതാഭമായ ഓർമ്മ....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-2874815469031769412011-11-18T22:46:36.905+03:002011-11-18T22:46:36.905+03:00ആ നല്ല നിമിഷങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു..
:...ആ നല്ല നിമിഷങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു..

:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-39910304853600361102011-11-16T05:39:24.938+03:002011-11-16T05:39:24.938+03:00ഒത്തുചേരല്‍ വിവരണം വളരെ നന്നായി.ഒത്തുചേരല്‍ വിവരണം വളരെ നന്നായി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-60351785137842888972011-11-15T18:06:07.571+03:002011-11-15T18:06:07.571+03:00കൊച്ചുമോള്, നാമൂസിനെ ഹോട്ടല്‍ റമദയ്ക്ക് സമീപത്തേക...കൊച്ചുമോള്, നാമൂസിനെ ഹോട്ടല്‍ റമദയ്ക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ടുവന്നത് കുറുംപടിയായിരുന്നു.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-33714971459989107182011-11-15T14:54:24.469+03:002011-11-15T14:54:24.469+03:00നല്ല അനുഭവം!നല്ല അനുഭവം!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-20056278969996229202011-11-15T13:09:19.393+03:002011-11-15T13:09:19.393+03:00നല്ല വിവരണം.നല്ല വിവരണം.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-45677282011289234142011-11-15T11:31:57.335+03:002011-11-15T11:31:57.335+03:00കുരുമ്പാടി മാഷ് നാമൂസ്നെ പേടിച്ചു ഉറക്കെ പാട്ട് വെ...കുരുമ്പാടി മാഷ് നാമൂസ്നെ പേടിച്ചു ഉറക്കെ പാട്ട് വെചൂന്നു ....ഇപ്പൊ ഇതേല് പറഞ്ഞു നിങ്ങളുടെ കാറില്‍ ആയിരുന്നെന്നു ....കൊള്ളാം ഒന്നുകില്‍ ഡബിള്‍ റോള്‍ ,അല്ലേല്‍ മായാവി .........ഫോട്ടോകള്‍ ഇഷ്ടായിkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-3760365141293707112011-11-15T10:20:50.596+03:002011-11-15T10:20:50.596+03:00"എനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചെറുശ..."എനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചെറുശംഖുകള്‍ പെറുക്കി അവള്‍ക്കു കൊണ്ടുക്കൊടുക്കാമായിരുന്നു, മാലകോര്‍ക്കാന്‍. പെറുക്കിയെടുത്ത ശംഖുകള്‍ ഭൂമിദേവിക്ക് തന്നെ തിരിച്ചുനല്‍കി."
നല്ല എഴുത്ത് കേട്ടോ ഭായീ..
ഇനിയും ഇത്തരം സൌഹൃദ കൂട്ടായ്മകള്‍ ഉണ്ടാവട്ടെ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-38444262156954848772011-11-14T19:17:40.167+03:002011-11-14T19:17:40.167+03:00അന്നത്തെ ഓരോ നിമിഷവും ഒരിക്കല്‍കൂടെ അനുഭവിപ്പിക്കു...അന്നത്തെ ഓരോ നിമിഷവും ഒരിക്കല്‍കൂടെ അനുഭവിപ്പിക്കുന്ന തരത്തില്‍ ശരിയാം വണ്ണം ഓരോ ചലനത്തേയും ഇവിടെ വരഞ്ഞിരിക്കുന്നു.
വളരെ മനോഹരമായൊരു എഴുത്ത്. ഇനിയും ഒരു യാത്ര ആലോചിക്കുമ്പോള്‍ ആദ്യ പേരുകാരില്‍ എന്റെ സാന്നിധ്യം ഞാനിപ്പോഴേ ഉറപ്പ് നല്കുന്നു.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-61202420777254558342011-11-14T18:51:17.668+03:002011-11-14T18:51:17.668+03:00നല്ല പോസ്റ്റ്
ഫോട്ടോകള്‍ ഇഷ്ടായി
ഇനിയും ഇത്തരം നല്...നല്ല പോസ്റ്റ്
ഫോട്ടോകള്‍ ഇഷ്ടായി
ഇനിയും ഇത്തരം നല്ല കൂടിച്ചേരലുകള്‍ ഉണ്ടവട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-87004925480930118062011-11-14T15:07:16.344+03:002011-11-14T15:07:16.344+03:00സ്വപ്നങ്ങള്‍ നിറഞ്ഞ അതിര് വരമ്പുകളില്ലാത്ത
പുല്...സ്വപ്നങ്ങള്‍ നിറഞ്ഞ അതിര് വരമ്പുകളില്ലാത്ത
പുല്‍മേട്ടിലൂടെ നിര്‍ബാധം മേഞ്ഞു നടന്നൊരു കുറുമ്പിപ്പശു
പച്ചില മണക്കുന്ന ഈറന്‍ കാറ്റേറ്റു
കണ്ടു കൊതി തീരാത്ത സ്വപ്നങ്ങളെ
അയവിറക്കികൊണ്ട് കിടക്കുന്നൊരു
ചതുപ്പുനിലം , മോഹങ്ങള്‍ ഉര്വ്വരമാക്കിയൊരു തുരുത്ത്

കണ്ടല്‍ക്കാടുകളുടെ തുരുത്തും, യാത്രയും കണ്ടുകൊതിതീരാത്ത സ്വപ്നം പോലെ അയവിറക്കികൊണ്ടേയിരിക്കുന്നു ..പച്ചിലമണമുള്ള ഈറന്‍ കാറ്റ് വീശിക്കൊണ്ടേയിരിക്കുന്നു.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com