tag:blogger.com,1999:blog-7552920099740430150.post757326835301052297..comments2023-04-13T13:39:43.308+03:00Comments on Kharaaksharangal: വസ്ത്രം, നഗ്നത, അശ്ലീലംkharaaksharangal.comhttp://www.blogger.com/profile/03881506175979575918noreply@blogger.comBlogger10125tag:blogger.com,1999:blog-7552920099740430150.post-56542369438950753412014-10-26T18:46:33.028+03:002014-10-26T18:46:33.028+03:00"മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ്..."മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു"

എന്റെ അഭിപ്രായം മറിച്ചാണ്. മനുഷ്യന് തുണി ഉടുക്കാന്‍ തുടങ്ങിയത് മുതലാണ് മനുഷ്യമനസ്സ് അസ്ലീലമാവാന് തുടങ്ങിയത് എന്നാണ്. ഒളിച്ചു വെക്കുന്നതിനെ കാണാനുള്ള മുനുഷ്യന്റെ ജിജ്ഞാസ പെരുകുന്നത് അവിടം മുതല്‍ ആണ്. അത്രയും നാള് വരെ അത്തരം ഒരു ജിജ്ഞാസ മനുഷ്യനില്‍ ഇല്ലായിരുന്നു എന്ന് വേണം കാണാന്‍. അപ്പോള്‍ നാം പുതിയ ഓരോ മാറ്റങ്ങളും സ്വീകരിക്കുമ്പോള്‍ അതില്‍ നാമറിയാത്ത അല്ലെങ്കില്‍ അപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില കാണാവിചാരങ്ങള് നമ്മില്‍ കുടിയേറുന്നു. അത് അറിയാതെ പെരുകിപ്പെരുകി ഇന്നത്തെ നിലയില്‍ പെട്ടെന്ന് എത്തിക്കുന്നതിന് സഹായകമായ മാറ്റമാണ് ഇലക്ട്രോണിക് രംഗത്തെ കുതിച്ചു ചാട്ടത്തില്‍ നമ്മെ എത്തിച്ചിരിക്കുന്നത്. അസ്ലീലമായിത്തുടങ്ങി എന്നതിനേക്കാള്‍ പ്രകൃതിയുടെ സ്വാഭാവികയില് മനുഷ്യന് കൈവെച്ചപ്പോള്‍ പ്രകൃതി സൃഷ്ടിയുടെ തനതായ രൂപങ്ങളെ പരിണാമത്തിന് വിധേയമാക്കാന്‍ മനുഷ്യന് തുനിഞ്ഞപ്പോള്‍ അതിലൂടെ മനുഷ്യനില്‍ കയറിക്കൂടുന്ന കാണാവിചാരങ്ങളെ മനുഷ്യന് മുന്‍കൂട്ടി കാണാനായില്ലെന്ന പിഴവാണ് മനുഷ്യന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്ന് പറയാം. സ്വാഭാവികമായി എല്ലാ മനുഷ്യന്റെയും ഉള്ളില്‍ അവര്‍പോലും അറിയാതെ സംഭവിക്കുന്ന ഈ മാറ്റത്തെ അശ്ലീലം എന്ന് പറയാമോ എന്നെനിക് തോന്നുന്നില്ല, ഓരോ കാലത്തും അതത് സാഹചര്യം അനുസരിച്ച് ജീവിക്കുമ്പോള്‍ അതിനെ അപ്പോഴത്തെ സംസ്ക്കാരം എന്ന് പറയാം എന്നല്ലാതെ സംസ്ക്കാരം എന്നത് എന്നും ഒന്നുതന്നെയായി നിലനില്ക്കുന്നില്ല. അതുകൊണ്ട് തന്നെ ശ്വാശതമായ ഒരു പരിഹാരം എന്നത് മാറ്റങ്ങളിലൂടെ തന്നെ സഞ്ചരിച്ച് ഇനിയും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന് മനുഷ്യാകുലാരംഭത്തിന്റെ പുതിയ മുഖത്തേക്ക് എത്തേണ്ടി വരും എന്നെനിക്ക് തോന്നുന്നു. ഇന്ന് അപൂര്‍വ്വമായെങ്കിലും കണ്ടുവരുന്ന, കുറഞ്ഞുവരുന്ന വസ്ത്രത്തിന്റെ തോതും നഗ്നരായി ജീവിക്കാനുള്ള ചിലയിടങ്ങളിലെ ചില കാഴ്ചകളും അങ്ങിനെയും ചിന്തകളെ നയിക്കുന്നതായി എനിക്ക് തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-17207323069120542632013-09-17T12:50:19.831+03:002013-09-17T12:50:19.831+03:00കാലം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ അനിവാര്യമായ മ...കാലം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ അനിവാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വസ്ത്രധാരണവും അതില്‍ ഒന്ന് മാത്രം, സ്വതന്ത്രമായി വസ്ത്ര ധാരണം നടത്താനുള്ള പൌരാവകാശം ഇന്ത്യയിലെങ്കിലും എല്ലാവര്ക്കും ഉണ്ടെന്നാണ് വിശ്വാസം, അതിനെ എതിര്‍ക്കുന്നവര്‍ ചില ഞരമ്പ് രോഗികള്‍ മാത്രമാണ്. സമൂഹത്തെ ഒന്നടങ്കം ഇതില്‍ കുറ്റംപറയാനാകില്ല.
ലേഖനം ശ്രദ്ധേയമായി. ആശംസകള്‍.Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-79900506212903028602013-07-25T06:23:34.276+03:002013-07-25T06:23:34.276+03:00STHREEKAL VASTHRADHARANATHIL SRADHIKKANAM.
STHREEKAL VASTHRADHARANATHIL SRADHIKKANAM.
Anonymousnoreply@blogger.comtag:blogger.com,1999:blog-7552920099740430150.post-39586443709702975002013-04-12T18:48:15.569+03:002013-04-12T18:48:15.569+03:00ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. അത...ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. അത് വസ്തുതാപരമല്ല, വ്യക്തിപരമോ സാമൂഹികമോ ആയ കാഴ്ചപ്പാടിൽ നിന്നുമുണ്ടാകുന്നതാണ്. ഈയ്യിടെ കേശാദിപാദം പർദ്ദയിൽ മറച്ചുള്ള ഒരു സ്ത്രീ സംഘം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുകണ്ട് കാഴ്ചക്കാർ പരിഹസിക്കുന്നത് ശ്രദ്ധിച്ചു.ഇവിടെ ആരാണ് പരിഹാസ്യർ tomy jacobhttps://www.blogger.com/profile/16223830550912773551noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-72786800958922797952013-03-15T10:00:50.615+03:002013-03-15T10:00:50.615+03:00സമൂഹമാണ് മാറേണ്ടത് ..നന്നായി പറഞ്ഞു സമൂഹമാണ് മാറേണ്ടത് ..നന്നായി പറഞ്ഞു Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-75056130987355850742013-03-10T09:35:15.596+03:002013-03-10T09:35:15.596+03:00ആദ്യം മാറേണ്ടത് മനോഭാവമാണ് . സാംസ്കാരിക അധപതനത്തിന...ആദ്യം മാറേണ്ടത് മനോഭാവമാണ് . സാംസ്കാരിക അധപതനത്തിന്റെ സൂചനകളാണ് ഇപ്പോള്‍ നടക്കുന്നതെല്ലാം ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-16727284014473318682013-03-09T16:28:03.292+03:002013-03-09T16:28:03.292+03:00"മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ്..."മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. പിന്നെയും കാലം കുറേ കഴിഞ്ഞിട്ടുണ്ടാവും വസ്ത്രം എന്ന ആശയത്തിലെത്താന്‍."

"............ഇന്ത്യയിലെ ആദിവാസിമേഖലകളിലേക്ക് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അല്പവസ്ത്രധാരികളെയാണ്. അവര്‍ക്ക് ശ്ലീലവും അശ്ലീലവും തമ്മിലുള്ള വ്യത്യാസമറിയില്ല. ആധുനികവസ്ത്രധാരണത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത നിഷ്കളങ്കര്‍ . അവരുടെ നഗ്നതയെയും അറിവില്ലായ്മയെയും പരിഷ്കാരസമൂഹം ചൂഷണം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അവിഹിതഗര്‍ഭം പേറി ജീവിക്കേണ്ടി വരുന്നു, അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തേണ്ടിവരുന്നു. അവിടെ യാഥാര്‍ത്ഥത്തില്‍ അശ്ലീലം എന്നത് പരിഷ്കൃതസമൂഹത്തിന്റെ ചൂഷണമാണ്............"

അതെ, സമൂഹം മാറിയിരിക്കുന്നു. തികച്ചും കാലത്തോടൊപ്പമുള്ള മാറ്റം. മനുഷ്യമനസ്സുകൾ വല്ലാതെ അശ്ലീലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. മാറിയ മനുഷ്യന്റെ അശ്ലീലതയ്ക്ക് ഉത്തേജനം നൽകാൻ സാധ്യതയില്ലാത്ത വസ്ത്രധാരണം തെരഞ്ഞെടുക്കുക എന്നതും ഒരു സംരക്ഷണമായി സമൂഹം തെരഞ്ഞെടുക്കേണ്ടതുണ്ട്. പക്ഷേ, വിപണി അവരെ, അല്ലെങ്കിൽ അവരുടെ മനസ്സിനെ സ്വാധീനിച്ച് അതിൽ നിന്നും മാറ്റിക്കളയുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് സ്വന്തം താല്പര്യങ്ങളെ ബലി കൊടുക്കാൻ മനുഷ്യൻ ശീലിച്ചിരിക്കുന്നു. ചെരിപ്പിനനുസരിച്ച് നാം നമ്മുടെ കാലിന് രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളിൽപോലും.
Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-64573017433110394242013-03-09T10:23:09.251+03:002013-03-09T10:23:09.251+03:00സമൂഹമാണ് മാറേണ്ടത്സമൂഹമാണ് മാറേണ്ടത്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-47057680699700356222013-03-09T09:14:32.266+03:002013-03-09T09:14:32.266+03:00നന്നായി പറഞ്ഞു ഭായീ :)നന്നായി പറഞ്ഞു ഭായീ :)Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-63242314993103660292013-03-08T13:03:45.026+03:002013-03-08T13:03:45.026+03:00Good attempt...Good attempt...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com