tag:blogger.com,1999:blog-7552920099740430150.post986840444442585004..comments2023-04-13T13:39:43.308+03:00Comments on Kharaaksharangal: ആദിവാസികളുടെ മകരവിളക്ക്kharaaksharangal.comhttp://www.blogger.com/profile/03881506175979575918noreply@blogger.comBlogger9125tag:blogger.com,1999:blog-7552920099740430150.post-23666580152346966912014-10-20T18:44:47.530+03:002014-10-20T18:44:47.530+03:00നല്ല ലേഖനം.
കല്ലും മുള്ളും നീങ്ങി ഹെലികോപ്ടറും റോപ...നല്ല ലേഖനം.
കല്ലും മുള്ളും നീങ്ങി ഹെലികോപ്ടറും റോപ് വേയും വരണമെന്ന് ആഗ്രഹിക്കുന്നത് ഒരു നല്ല ഭക്തന്റെ ലക്ഷണമല്ല. പൂങ്കാവനം ഒരു കോൺക്രീറ്റ് വനമാകാതിരിക്കട്ടെ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-18524673355333856712012-01-11T19:54:58.714+03:002012-01-11T19:54:58.714+03:00മകരവിളക്ക് അതിന്റെ പവിത്രതയോടും പരിശുദ്ധിയോടും കൂട...മകരവിളക്ക് അതിന്റെ പവിത്രതയോടും പരിശുദ്ധിയോടും കൂടി നടത്തുവാന്‍ ആദിവാസിവിഭാഗത്തിന് കഴിയട്ടെ..........subihttps://www.blogger.com/profile/00732731072119465090noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-26642995641556278522011-12-26T11:41:59.290+03:002011-12-26T11:41:59.290+03:00വളരെ നല്ല പോസ്റ്റ്. തുറന്നെഴുത്ത്തിനു അഭിനന്ദനങ്ങ...വളരെ നല്ല പോസ്റ്റ്. തുറന്നെഴുത്ത്തിനു അഭിനന്ദനങ്ങള്‍!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-74479455903270323252011-12-23T18:46:44.440+03:002011-12-23T18:46:44.440+03:00ശബരിമലയില്‍ പോലീസുകാരുടെ നേര്‍ച്ചയായി കരിംകുട്ടിശാ...ശബരിമലയില്‍ പോലീസുകാരുടെ നേര്‍ച്ചയായി കരിംകുട്ടിശാസ്തപ്പന് തെയ്യം കെട്ടിയാടുന്നത് ശബരിമലയിലെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധം. മദ്യമാണ് ഈ തെയ്യത്തിന്റെ പാനീയം. ഉത്തരമലബാറില്‍ ഈ തെയ്യം കെട്ടിയാടുന്നത് കണ്ണേറ്, ഓടി തുടങ്ങിയ ദോഷങ്ങളില്‍നിന്നു സംരക്ഷണം നേടാനാണ്. കരിംകുട്ടിശാസ്തപ്പന് കോഴിയെ ബലികൊടുത്തും മദ്യം നിവേദിച്ചുമാണ് ഇത്തരം ദോഷബാധയകറ്റുന്നത്. എന്നാണ് വിശ്വാസം. സര്‍ക്കാരും ദേവസ്വംബോ...ര്‍ഡും പോലീസുകാരും ചേര്‍ന്ന് ലക്ഷക്കണക്കിന് വിശ്വാസികളെ വീണ്ടും വീണ്ടും വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയുടെ പരിശുദ്ധി കേരളപോലീസ് കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പിന്നെ മറ്റൊരു കാര്യം ശ്രീകൊവിലിന് അകത്തു യഥാര്‍ത്ഥ ആരാധനാമൂര്ത്തിയെവച്ച് പുറത്ത് മറ്റൊരു രൂപം കെട്ടി ആരാധിക്കുന്നത് യഥാര്‍ത്ഥ ആരാധനാമൂര്‍ത്തിയെ നിന്ദിക്കലാണ്.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-57347662616618112332011-12-22T14:07:46.853+03:002011-12-22T14:07:46.853+03:00വിശ്വാസങ്ങള്‍ എന്നും നല്ലരീതിയില്‍ പുലരട്ടെ. അതിന്...വിശ്വാസങ്ങള്‍ എന്നും നല്ലരീതിയില്‍ പുലരട്ടെ. അതിന്റെ മേല്‍ ഭയപ്പാടിന്റെയും, സ്വാര്‍ത്ഥതയുടെയും കരിനിഴല്‍ പതിക്കാത്രിക്കട്ടെJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-50563877093802801382011-12-21T20:14:37.414+03:002011-12-21T20:14:37.414+03:00വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-49824452445369465552011-12-19T13:30:57.253+03:002011-12-19T13:30:57.253+03:00ഇതിനു അഭിപ്രായം പറയാന്‍ നിക്ക് ഒന്നും അറിയില്ല ......ഇതിനു അഭിപ്രായം പറയാന്‍ നിക്ക് ഒന്നും അറിയില്ല ...എന്നാലും പറഞ്ഞു കേട്ടത് ആദിവാസികളുടെ ഉല്‍സവത്തിന് അവര്‍ കത്തിക്കുന്നതാണ് മകരവിളക്ക് എന്ന് ...അത് ഇപ്പൊ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു ചെയ്യുകയാണെന്നും ഒക്കെ ...കേട്ടറിവാണ്ു ട്ടോ ? വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-59531731160539682452011-12-18T08:30:51.943+03:002011-12-18T08:30:51.943+03:00വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
ഇന...വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
ഇനിയും എഴുതുക
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-7552920099740430150.post-23867100804154457042011-12-18T06:48:16.322+03:002011-12-18T06:48:16.322+03:00നമ്മുടെ നാടിന്റെ ആത്മീയതയും വിശ്വാസങ്ങളും രൂപപ്പെട...നമ്മുടെ നാടിന്റെ ആത്മീയതയും വിശ്വാസങ്ങളും രൂപപ്പെട്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ അടിത്തറയിലാണ്.

നൂറു ശതമാനം യോജിക്കുന്നു.
ഇത്തരം ഒരു തീരുമാനം അവരായിട്ടെടുത്തിട്ടുണ്ടെങ്കില്.തികച്ചും സ്വാഗതാര്‍ഹം തന്നെ..!
അതെ,വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
സ്വാമിയേ..ശരണമയ്യപ്പ..!!

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.com