ഖത്തറിലെ പ്രമുഖ സാംസ്കാരിക - സൗഹൃദക്കൂട്ടായ്മയായ ക്യുമലയാളവും ക്വാളിറ്റി ഹൈപ്പർമാർക്കറ്റും സംയുക്തമായി നടത്തിയ "ഓണപ്പൂവിളി - 2014" പൂക്കളമത്സരത്തിന്റെ ദൃശ്യങ്ങൾ
![]() |
പൂക്കളങ്ങൾ തയ്യാറാവുന്നു |
![]() |
വിധികർത്താക്കളെയും കാത്ത് |
![]() |
പൂക്കളങ്ങളും ക്യുമലയാളം പ്രവർത്തകരും. ഷാൻ റിയാസ്, നവാസ് മുക്രിയകത്ത് |
![]() |
1 |
![]() |
2 |
![]() |
3 |
![]() |
4 |
![]() |
5 |
![]() |
6 |
![]() |
7 |
![]() |
8 |
![]() |
9 |
![]() |
10 |
![]() |
11 |
![]() |
12 |
![]() |
13. ഒന്നാം സമ്മാനം |
![]() |
14. രണ്ടാം സമ്മാനം |
എല്ലാം മികച്ച്ചവയാവുമ്പോൾ ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുക്കുക പ്രയാസകരമാണ്. എങ്കിലും ഒരു ശ്രമം നടത്തിനോക്കൂ. ഇതിൽ ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട മൂന്ന് പൂക്കളങ്ങൾ? ഒരോരുത്തരുടെയും ആസ്വാദനതലം വ്യത്യസ്ഥമാവുമ്പോൾ വിലയിരുത്തലുകളും വ്യത്യസ്ഥമാവും.