അലമാര
-
വായന അയാൾക്ക് ഒരു ലഹരിആയിരുന്നു. ഇന്നലെയാണ് ബസ് സ്റ്റോപ്പിൽവച്ച് ഒരു
സുഹൃത്തുമായി അയാൾ സംസാരിച്ചത്. അയാൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു
അവരുടെ സംസ...
നിര്മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'പേള് ഖത്തര്.' ഖത്തറിലെ നക്ഷത്ര നഗരം. നമ്മുടെ കമ്പനിക്ക് വേണ്ടി സൈറ്റ് സന്ദര്ശിച്ചപ്പോള് മൊബൈലില് പകര്ത്തിയ ദൃശ്യങ്ങള്.