ഫെബ്രുവരി 10നു ദോഹ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടന്ന ഖത്തര്‍ മലയാളം ബ്ലോഗ് മീറ്റില്‍ പങ്കെടുത്തവര്‍.
മീറ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്കായ് നടത്തിയ ചിത്രരചനാമത്സരം.
മുകളിലത്തെ ഹാളില്‍ കവി മധുസൂദനന് നായര്‍ പങ്കെടുക്കുന്ന ഡാന്‍സ് പരിപാടിയുണ്ടായിരുന്നു. അതിനു വന്ന കുട്ടികള്‍ ബ്ലോഗ് മീറ്റില്‍ ഫോട്ടോ-ചിത്ര പ്രദര്‍ശനം കാണാന്‍ എത്തിയപ്പോള്‍. പാശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളും ചിത്രങ്ങളും കാണാം.
കൂടുതല്‍ ഫോട്ടോകള്‍ക്ക് ക്ലിക്ക് ചെയ്യുക..... ഖത്തർ മലയാളം ബ്ലോഗ് മീറ്റ് - വിന്റർ2012
***
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)