ഖത്തര് നാഷണല് ഡേ ആഘോഷത്തിന്റെ ഭാഗമായി ദോഹ കോര്ണിഷില് നടന്ന കരിമരുന്നു പ്രയോഗം എന്റെ മൊബൈലില് പകര്ത്തിയത്
ഒറ്റവരിക്കഥകൾ
-
മഴ:
പൊടുന്നനെ പെയ്ത മഴ എന്റെ കാൽപാദങ്ങളെ നനച്ചുകൊണ്ട് കുത്തിയൊഴുകിയപ്പോൾ ഞാൻ
വീണ്ടുമൊരു കുട്ടിയായി.
***
തെരുവ്:
നായകൾ തെരുവിൽ സംഘടിച്ചു തുടങ്ങിയപ്പോ...
6 ദിവസം മുമ്പ്