kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

ഖത്തര്‍ ബ്ലോഗ്‌ മീറ്റ്‌ - 2012

  ഫെബ്രുവരി 10നു ദോഹ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടന്ന ഖത്തര്‍ മലയാളം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍.




മീറ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്കായ്‌ നടത്തിയ ചിത്രരചനാമത്സരം.




 മുകളിലത്തെ ഹാളില്‍ കവി മധുസൂദനന്‍ നായര്‍ പങ്കെടുക്കുന്ന ഡാന്‍സ്  പരിപാടിയുണ്ടായിരുന്നു. അതിനു വന്ന കുട്ടികള്‍ ബ്ലോഗ്‌ മീറ്റില്‍ ഫോട്ടോ-ചിത്ര പ്രദര്‍ശനം കാണാന്‍ എത്തിയപ്പോള്‍. പാശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളും ചിത്രങ്ങളും കാണാം.

കൂടുതല്‍ ഫോട്ടോകള്‍ക്ക് ക്ലിക്ക് ചെയ്യുക..... ഖത്തർ മലയാളം ബ്ലോഗ് മീറ്റ് - വിന്റർ2012
***

6 അഭിപ്രായങ്ങൾ:

  1. ഒത്തുചേരലിന്റെ മധുരം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  2. ഫോട്ടോസ് ഇപ്പഴും ശേരിക്കങ്ങോട്ട്‌ ഒരു പോസ്റ്റിലും വന്നിട്ടില്ല ,എന്തുപറ്റിയോ ആവോ ?

    മറുപടിഇല്ലാതാക്കൂ
  3. പരസ്പര സ്നേഹവും നന്മയും ഊട്ടി ഉറപ്പിക്കാന്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കഴിയട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. സിദ്ദീഖ്ക്ക നിങ്ങളൂടെ ഒന്ന് രണ്ട് പൊളപ്പൻ ഫോട്ടോകൾ ഞാൻ ഒരു ബ്ലൊഗിൽ കണ്ടു ... ബ്ലോഗിന്റെ പേര് മറന്നു പോയി :)

    മറുപടിഇല്ലാതാക്കൂ
  5. എന്തേ കുറച്ചു മാത്രം കൊടുത്തു
    കുറച്ചു കൂടെ വിവരിച്ചു കൂടായിരുന്നോ
    ആശംസകള്‍ കനകാംബരന്‍

    മറുപടിഇല്ലാതാക്കൂ

Translate